
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കോഴിക്കോട്: തെരുവുനായയുടെ കടിയിൽ നിന്ന് രക്ഷപെടാൻ ഓടിയ യുവാവ് കാറിടിച്ചു മരിച്ചു. നായ പിന്തുടരുന്നത് കണ്ട് കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിഹാൽ ഇന്നലെ രാവിലെയാണു മരിച്ചത്. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി പി അബ്ദുൽ മജീദിന്റെയും സമീറയുടെയും മകനാണ് നിഹാൽ. മുസ്‌ലിം യൂത്ത് ലീഗ് തലായി ശാഖാ വൈസ് പ്രസിഡന്റാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


