
സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവെന്ന് കണക്കുകള്‍
വയനാട് ജില്ലയില്‍ 56 ശതമാനമാണ് മഴക്കുറവ് ഉണ്ടായിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ 10 ജില്ലകളിലും ശരാശരി മഴയേക്കാള്‍ കുറവാണ് ഇതുവരെ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
WHAT TO READ NEXT

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്
കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വയനാട് ജില്ലയില്‍ 56 ശതമാനമാണ് മഴക്കുറവ് ഉണ്ടായിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് 29 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
തെക്കന്‍ കേരളത്തിലാണ് പൊതുവെ ശക്തമായ മഴയുണ്ടായത്. നാളെയോടെ കാലവര്‍ഷം വീണ്ടും ദുര്‍ബലമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഈ മാസം അവസാനത്തോടെ കാലവര്‍ഷം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
WHAT TO READ NEXT

എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു
WHAT TO READ NEXT

ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
28 percent rainfall deficit in the state
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



