എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ( 55) ആണ് മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates