കട്ടപ്പനയില്‍ 60കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലെ മാല നഷ്ടപ്പെട്ടു
വരുടെ കഴുത്തിലെ മാല കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിന് ഇടയിലാണ് കൊലപാതകം എന്നാണ് സൂചന

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST
കട്ടപ്പന: 60 വയസുകാരിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പനയിലാണ് സംഭവം.
ചിന്നമ്മ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ കഴുത്തിലെ മാല കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിന് ഇടയിലാണ് കൊലപാതകം എന്നാണ് സൂചന.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

