
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തം
ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
വടകര: ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ച് അപകടം. വടകര ഇരിങ്ങല്‍ മേക്കുന്നേരി പരദേവതാ ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


