കടല്‍ കാണാനെത്തിയ മൂന്നുവയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ കുതിര കടിച്ചു; ആശുപത്രിയില്‍

എടക്കഴിയൂരില്‍ മൂന്ന് വയസ്സുകാരന് കുതിരയുടെ കടിയേറ്റു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് വയസ്സുകാരന് കുതിരയുടെ കടിയേറ്റു. കുട്ടിയുടെ ജനനേന്ദ്രിയത്തിലാണ് പരിക്കേറ്റത്.  എടക്കഴിയൂര്‍ പഞ്ചവടിയില്‍ കടല്‍ കാണാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്.ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now