വീടിനോടു ചേർന്നു നൂറു മീറ്റർ അകലെയാണ് കുളം. വൈകീട്ട് മുന്നോടെ കുട്ടിയെ കണാതായി

മുഹമ്മദ് ഇഹാൻ
Last Updated :22 January 2024, 7:51 pm IST

News Now

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതിൽ ഉമ്മർ- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 

വീടിനോടു ചേർന്നു നൂറു മീറ്റർ അകലെയാണ് കുളം. വൈകീട്ട് മുന്നോടെ കുട്ടിയെ കണാതായി. തിരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates