
ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട്, കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍
ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട്, കണ്ടെത്തിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകള്‍

കണ്ടെത്തിയ ആധാര്‍ കെട്ട് പൊലീസ് പരിശോധിക്കുന്നു/ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 8:39 am IST
തിരുവനന്തപുരം: ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കെട്ടിലുള്ളത്.
കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ആധാര്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന നടത്തി.
ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


