എകെജി സെന്റര്‍ ആക്രമണം: പ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

അറസ്റ്റിലായ ജിതിന്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

കൊച്ചി: എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പൊലീസ് വാദം തള്ളിയാണ് ജസ്റ്റിസ് വിജു എബ്ര്ഹാമിന്റെ ഉത്തരവ്. 

തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ജിതിന്റെ വാദം. എന്നാല്‍ ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് വാദിച്ചു. 

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.രുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now