ചിറ്റൂര്‍, യാക്കരപുഴയോരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന ആളിയാര്‍ ഡാം തുറന്നു. 832.2 ഘനയടി വെള്ളം തുറന്നുവിടുന്നു. ചിറ്റൂര്‍, യാക്കരപുഴയോരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി/

മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. മൂലത്തറ കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics