സ്തംഭിച്ച് കേരളം, ശബരിമലയില്‍ വീണ്ടും എസ്‌ഐടി, ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി

Todays Top 5 News
Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 ഫെബ്രുവരി 2026, 8:23 pm IST

ശബരിമല സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള സാംപിള്‍ ശേഖരണമാണ് എസ്‌ഐടി നടത്തുന്നത്.

1കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന റാലി

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന റാലി

SM ONLINE

2ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

SABARIMALA

SABARIMALA

ഫയൽ

3'ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല'

Kerala Highcourt, Rahul Mamkootathil

Kerala Highcourt, Rahul Mamkootathil

file

4ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം

attack against  historian Prof. S. Irfan Habib at delhi university

attack against historian Prof. S. Irfan Habib at delhi university

News Now