എളംകുളത്ത് വീണ്ടും വാഹനാപകടം ; ബൈക്ക് യാത്രികന് മരിച്ചു
കഴിഞ്ഞ ഏഴുമാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേരാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator
കൊച്ചി : കൊച്ചി കടവന്ത്ര എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികന് മരിച്ചു. തൊടുപുഴ സ്വദേശി സനില്‍ സത്യന് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News