നോവായി അർജുൻ, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും

top 5 news
Last Updated :28 September 2024, 8:32 am IST

ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുന്റെ മൃത​ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് . അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. അതിനിടെ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 72 കളിവള്ളങ്ങളാണ് മാറ്റുരക്കുക. ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍; കോഴിക്കോട് മുതല്‍ വിലാപയാത്ര, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍

2ആവേശപ്പോരിന് ഒരുങ്ങി 72 കളിവള്ളങ്ങൾ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ അവധി

നെഹ്റു ട്രോഫി വള്ളംകളി

നെഹ്റു ട്രോഫി വള്ളംകളി

പ്രതീകാത്മക ചിത്രം

3ചക്രവാതച്ചുഴി; ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫയൽ

4അങ്കമാലിയിൽ വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കൾക്ക് ​ഗുരുതര പരിക്ക്

വീടിന് തീ പിടിച്ചപ്പോൾ

വീടിന് തീ പിടിച്ചപ്പോൾ

വിഡിയോ സ്ക്രീൻഷോട്ട്

5സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

പൂക്കോട് വെറ്ററിനറി കോളജ്, സിദ്ധാര്‍ഥന്‍

പൂക്കോട് വെറ്ററിനറി കോളജ്, സിദ്ധാര്‍ഥന്‍

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now