
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു, 16കാരിയെ ബാറിൽ എത്തിച്ച് ബിയർ നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു

കണ്ണൂർ: 16കാരിയെ ബിയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 38കാരനായ വളപട്ടണം സ്വദേശി എ എം ഷമിലി ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഷമിൽ ഒരു ബാറിൽ എത്തിച്ചശേഷം ബിയർ വാങ്ങി നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിനു വിധേയനാക്കിയെന്നാണ് പരാതി. രണ്ടു ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



