
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

റിയാദ്: സൗദി അറേബ്യയിലെ റിയാദില് വെള്ള ടാങ്കില് വീണ് മലയാളി ബാലന് മരിച്ചു.കണ്ണൂര് ഇരിക്കൂര് പട്ടീല് കെടി ഹൗസില് കിണാക്കൂല് തറോല് സകരിയ്യയുടെയും സി മുജീറയുടെയും മകന് മുഹമ്മദ് സയാനാണ് (8) മരിച്ചത്. പട്ടുവം വാണീവിലാസം എല്പി സ്കൂള് രണ്ടാം ക്ലാസ് വിദ്യാര്ഥിയാണ്.
സ്കൂള് അവധി ചെലവഴിക്കാന് സന്ദര്ശക വിസയില് ആഴ്ചകള്ക്ക് മുന്പാണ് കുടുംബസമേതം റിയാദില് പോയത്. താമസിക്കുന്ന കെട്ടിടത്തിനോട് ചേര്ന്നുള്ള ഉപയോഗ ശൂന്യമായടാങ്കില് കുട്ടി അബദ്ധത്തില് വീണതാണെന്നാണ് കരുതുന്നത്.
സിവില് ഡിഫന്സ് യൂണിറ്റെത്തി മണിക്കൂറുകള് നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂള് തുറക്കുന്നതിനാല് അടുത്ത മാസം ആദ്യത്തില് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
മൃതദേഹം നടപടികള് പൂര്ത്തിയാക്കി റിയാദില് ഖബറടക്കും. സഹോദരങ്ങള്: സൈനുദ്ദീന്, സൈദ്.
ഈ വാര്ത്ത കൂടി വായിക്കൂ കാഞ്ഞങ്ങാട്ട് ലോഡ്ജില് യുവതി വെട്ടേറ്റ് മരിച്ച നിലയില്
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

