കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

പിടിയിലായ യുവാവ്/ ടെലിവിഷന്‍ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST


കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു. തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയും ആക്രമണം ഉണ്ടായി. സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. സഹായത്തിനായി ഒരാള്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇതിന് സമീപത്തുള്ള എംടിഎം കൗണ്ടര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now