News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

തിരുവനന്തപുരം: ബിവറേജസ്, കണ്സ്യൂമര്ഫെഡ് ഔട്ട്ലെറ്റുകള് നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള് പ്രവര്ത്തിക്കില്ലെന്ന് അധികൃതര് അറിയിച്ചു. ബാറുകളും നാളെ തുറക്കില്ല.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ് സമാന നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നത് പരിഗണിച്ചാണ് മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കള്ളുഷാപ്പുകള് നാളെ തുറക്കും
അതേസമയം കള്ളുഷാപ്പുകള് നാളെ തുറക്കും. ഹോട്ടലുകളും പഴം–പച്ചക്കറി–പലചരക്ക്–പാല്, മത്സ്യം–മാംസം എന്നിവ വില്ക്കുന്ന കടകളും രാവിലെ 7 മുതല് രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്ത്തിക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല് വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല. കര്ശന നിയന്ത്രണം നടപ്പാക്കാന് പരിശോധന കടുപ്പിക്കാന് പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

