പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരന്‍ 44 വയസ്സുള്ള സോണിയാണ് മരിച്ചത്.

thrissur accident
സോണിയുടെ മകന്‍ 14 വയസ്സുള്ള ആന്റണിയെ പരിക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുപ്രതീകാത്മക ചിത്രം
Edited by :athira.v.augustine
Last Updated :29 ഡിസംബർ 2024, 2:36 pm IST

തൃശ്ശൂര്‍: ചാഴൂര്‍ കോലോം വളവിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരന്‍ 44 വയസ്സുള്ള സോണിയാണ് മരിച്ചത്.

സോണിയുടെ മകന്‍ 14 വയസ്സുള്ള ആന്റണിയെ പരിക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now