തലശേരിയില്‍ ബിജെപി - സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

സിപിഎം പ്രവര്‍ത്തകനായ മനീഷിനും ബിജെപി പ്രവര്‍ത്തകനായ ധന്‍രാജിനുമാണ് വെട്ടേറ്റത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

കണ്ണൂര്‍: തലശേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു.  ഒരു സിപിഎം പ്രവര്‍ത്തകനും ഒരുബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.

സിപിഎം പ്രവര്‍ത്തകനായ മനീഷിനും ബിജെപി പ്രവര്‍ത്തകനായ ധന്‍രാജിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now