
വൈക്കത്ത് വള്ളം മുങ്ങി നാലു വയസുകാരനുൾപ്പടെ രണ്ട് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST
കൊച്ചി; വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


