'പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു'; വടക്കാഞ്ചേരിയില്‍ ബോംബേറ്- വീഡിയോ
വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്

തൃശ്ശൂര്‍: വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. അരുണ്‍ എന്നയാളുടെ ഹോട്ടലിലും വീട്ടിലുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്.
പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. സംഭവത്തില്‍ പറമ്പായി സ്വദേശി സനല്‍, ചെപ്പാറ സ്വദേശി ജസ്റ്റിന് എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘത്തെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുന്‍പ് അരുണുമായി ഇവര്‍ക്ക് തര്‍ക്കമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും തര്‍ക്കം നടന്നതിന് പിന്നാലെ പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബോംബേറ് നടന്നത്. സംഭവത്തില്‍ സാക്ഷി പറഞ്ഞ ആളെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ അരുണിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
à´µà´à´àµà´à´¾à´àµà´àµà´°à´¿ à´ªàµà´®à´²à´¯à´¿à´²àµâ à´¬àµà´à´¬àµà´±àµ pic.twitter.com/eVCSGEbsfT
â Samakalika Malayalam (@samakalikam) November 24, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


