
News Now
ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത
മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്മഞ്ഞില് മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

പിണറായിക്കെതിരായ എഫ്ഐആറിനെച്ചൊല്ലി പാര്ലമെന്ററി പാര്ട്ടി യോഗത്തിലും തര്ക്കം; പ്രതിഷേധവുമായി മാത്യു കുഴല്നാടന്, ഇറങ്ങിപ്പോയി

കൊച്ചി: കാലടി മറ്റൂര് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ്ങ് അടര്ന്നുവീണു. ഡോക്ടറെ കാണാനായി സാമൂഹികാരോഗ്യകേന്ദ്രത്തില് എത്തുന്ന രോഗികള് കാത്തിരിക്കുന്ന സ്ഥലത്തെ സീലിങ് ആണ് അടര്ന്നുവീണത്. ആര്ക്കും പരിക്കില്ല.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടറെ കാണാന് എത്തുന്ന രോഗികള് കാത്തിരിക്കുന്ന സ്ഥലത്തിന്റെ മുകളിലുള്ള പ്ലാസ്റ്റിക് സീലിങ്ങ് ആണ് പൂര്ണമായി അടര്ന്നുവീണത്. രോഗികളുടെ മുകളിലേക്കാണ് ഇത് വീണതെങ്കിലും ആര്ക്കും കാര്യമായ പരിക്കുകളില്ല.
അടര്ന്നുവീണ പ്ലാസ്റ്റിക് ഷീറ്റുകള് മാറ്റിവെച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം മാത്രമേ ഇവ പുനഃസ്ഥാപിക്കുകയുളളൂ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്മഞ്ഞില് മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

