പ്രതിശ്രുത വരനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ തെറിച്ചു വീണു; കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
പ്രതിശ്രുതവരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST
കോട്ടയം: കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയില്‍ വച്ചാണ് അപകടം. മാമ്മൂട് സ്വദേശി സുബി ആണ് മരിച്ചത്.
പ്രതിശ്രുതവരനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ തിട്ടയില്‍ സ്കൂട്ടര്‍ ഇടിച്ച് യുവതി തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് വീണ സുബി ബസിനടിയില്‍പ്പെടുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


