News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

ആലപ്പുഴ: രമേശ് ചെന്നിത്തലക്ക് പാര്ട്ടിയില് നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തില് നിന്നും പാര്ട്ടി പാഠം പഠിച്ചില്ലെന്നും ഷാനി മോള് ഉസ്മാന്. നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തില് സംശയമില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന് നേതൃത്വം തയ്യാറാവണം. രണ്ടാം നിര നേതാക്കളെ പാര്ട്ടി തലപ്പത്തേക്ക് കൊണ്ടു വരണമെന്നും ഷാനിമോള് പറഞ്ഞു.
അതേസമയം, ആലപ്പുഴ ജില്ലയിലെ യുഡിഎഫ് പരാജയത്തിന്റെ ധാര്മിക ഉത്തരവാദിത്തം ഏറ്റെടുത്തു ഡിസിസി പ്രസിഡന്റ് എം ലിജു രാജിവച്ചു. ആലപ്പുഴയില് ഹരിപ്പാട് മാത്രമാണ് കോണ്ഗ്രസിന് വിജയം സ്വന്തമാക്കാന് സാധിച്ചത്. എം ലിജു അമ്പലപ്പുഴയില് മത്സരിച്ചെങ്കിലും തോല്വിയായിരുന്നു ഫലം.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില് 20ല് 19 സ്ഥലത്തും യുഡിഎഫ് സ്ഥാനാര്ത്ഥികള് വിജയിച്ചപ്പോള് ആലപ്പുഴയില് ഷാനി മോള് ഉസ്മാന് തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലിജു രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹംഅന്ന്തീരുമാനം മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം
