
'മുഖ്യമന്ത്രി രാജി വയ്ക്കണം'- പ്രതിഷേധിച്ച് യൂത്ത് ലീഗ് (വിഡിയോ)
പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി

പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്ന പൊലീസ്വിഡിയോ സ്ക്രീന്‍ ഷോട്ട്
Edited by :renjith.k
Last Updated :3 ഒക്ടോബർ 2024, 7:36 pm IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രജി വയ്ക്കണമെന്നു ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തിനെതിരെയായിരുന്നു മാർച്ച്.
പ്രവർത്തകരെ പൊലീസ് ബലം അറസ്റ്റ് ചെയ്തു മാറ്റി. മാനഞ്ചിറയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

തലസ്ഥാനത്തെ സംഘർഷത്തിന് തുടക്കമിട്ടത് കൂവൽ: പന്തമേറും കുപ്പിയേറും നടന്നു; പൊലീസ് റിപ്പോർട്ട് പുറത്ത്
