തെങ്ങ് കടപുഴകി ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ തെങ്ങ് കടപുഴകി ജലജകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

തിരുവനന്തപുരം: തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം ഉണ്ടായത്. ചെറുവയ്ക്കല്‍ ജലജാഭവനില്‍ ജലജകുമാരി (61) ആണ് മരിച്ചത്. 

ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ തെങ്ങ് കടപുഴകി ജലജകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now