
അതിഥിതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കെട്ടിടത്തില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു
വടകരയില്‍ അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കെട്ടിടത്തില്‍നിന്ന് വീണയാള്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കെട്ടിടത്തില്‍നിന്ന് വീണയാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്തര്‍ കുമാര്‍(20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
വടകര ജെടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തില്‍നിന്നാണ് ഇരുവരും വീണത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമായിരുന്നു ഇവരെന്നും ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നുമാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


