മലപ്പുറത്ത് ദേശാഭിമാനി പുസ്തക പ്രകാശ ചടങ്ങിനിടെയാണ് പിണറായിയുടെ പരാമര്‍ശം

പിണറായി വിജയൻ/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:51 pm IST

News Now

മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ദേശാഭിമാനി പുസ്തക പ്രകാശ ചടങ്ങിനിടെയാണ് പിണറായിയുടെ പരാമര്‍ശം. 

'അറുപതുകളില്‍ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് അധിക്ഷേപിച്ചതെന്നു ഇപ്പോള്‍ പറയുന്നില്ല'- പിണറായി വ്യക്തമാക്കി. 

പിണറായിയില്‍ നിന്നു ലീഗ് എംഎല്‍എ പി ഉബൈദുള്ള പുസ്തകം ഏറ്റുവാങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates