കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്; നാലുപേര്‍ രക്ഷപ്പെട്ടു
വനത്തില്‍ നിന്നും തേന്‍ ശേഖരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST
Edited by :migrator
കല്‍പ്പറ്റ: വയനാട് തോല്‍പ്പട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. നാലുപേര്‍ രക്ഷപ്പട്ടു. പരിക്കേറ്റ കക്കേരി കോളനിയിലെ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് വനത്തില്‍ നിന്നും തേന്‍ ശേഖരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





