കാട്ടാനയുടെ ആക്രമണം; കെഎസ്ഇബി ജീവനക്കാരന് പരിക്ക്
ഇടമലയാറില്‍ കെഎസ്ഇബി താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST
കൊച്ചി: ഇടമലയാറില്‍ കെഎസ്ഇബി താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്.
വീട്ടില്‍ നിന്ന് ജോലിക്കായി ഇടമലയാര്‍ ഓഫീസിലേക്ക് പോകുമ്പോള്‍ വടാട്ടുപാറയ്ക്കും ഇടമലയാറിനുമിടയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കുട്ടിയാനയുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന തള്ളയാനയാണ് ആക്രമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

