News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

തൃശൂർ: ആളൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. അരുൺ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, കബീർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ നാല് ദിവസത്തിനിടെ 11 പേരാണ് പിടിയിലായിരിക്കുന്നത്.
പതിനേഴുവയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കേസിൽ 21 പ്രതികളാണ് ഉള്ളത്. ഏഴ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
വിആർ പുരം സ്വദേശി മോനപ്പിള്ളി അരുൺ (28) ആണ് ഒന്നാം പ്രതി. വിഷ്ണു, അനീഷ്, മിഥുൻ, ഡെൽവിൻ, ജോബൻ, നസീർ എന്നിവരാണ് നേരത്തെ പിടിയിലായവർ. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News