
ഫ്രാൻസ് സെമിയിൽ, കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ ഇന്ന് ചർച്ച, ഇന്ത്യയ്ക്ക് വീണ്ടും തോൽവി; ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത

ലോകകപ്പിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചു വിടലിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. തിരുവല്ലം ബൈക്ക് അപകടത്തിൽ വൻ ട്വിസ്റ്റ്. ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 യിലും ഇന്ത്യയ്ക്ക് തോൽവി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
1മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എംബാപ്പെ
X/@brfootball
2കൂട്ടപ്പിരിച്ചുവിടലിൽ ചർച്ച
Corro Health Protest
3സംസ്ഥാനത്ത് 903 ബാറുകള്‍

903 bars in the state
പ്രതീകാത്മക ചിത്രം
4ബൈക്ക് അപകടത്തിൽ വൻ ട്വിസ്റ്റ്

അപകടത്തില്‍ മരിച്ച മൃദുലയും നവീനും
5ഇന്ത്യയ്ക്ക് വീണ്ടും തോൽവി

ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് ബാറ്റിങ്ങിനിടെ
AFP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ഗോൾഡൻ ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ
