
ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു
തനിച്ചായതിനാൽ അയൽവീട്ടിലാണ് വയോധിക രാത്രി ഉറങ്ങാറുള്ളത്
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത്, അലമാര കുത്തിത്തുറന്ന് 4 പവന്റെ സ്വർണാഭരണങ്ങളും 45,000 രൂപയും മോഷ്ടിച്ചു. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ(60) വീട്ടിലാണ് മോഷണം.
ഒറ്റയ്ക്കായതിനാൽ അയൽവീട്ടിലാണ് ഗിരിജ രാത്രി ഉറങ്ങാറുള്ളത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിലും അലമാരയിലുണ്ടായിരുന്ന ഒരു പവൻ മാലയും ഒരു ജോടി കമ്മലും 5 മോതിരങ്ങളും 45,000 രൂപയം മോഷണം പോയതായും കണ്ടത്തിയെത്.
WHAT TO READ NEXT

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍
പിന്നാലെ അയൽക്കാരുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസിൽ മോഷണം വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
theft: 4 sovereigns of gold and Rs 45,000 stolen from an elderly woman's house in Vizhinjam. The incident occurred at the house of 60-year-old Girija near Mukola Panchavadi Temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


