
ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം
ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം

Illam Nira held at Guruvayur temple
Edited by :Sujith
Last Updated :18 ഓഗസ്റ്റ് 2026, 12:44 pm IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂര്‍ത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനാല്‍ രാവിലെ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന വരികള്‍ ഉണ്ടായിരിക്കുന്നതല്ല.
ചടങ്ങുകളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി രാവിലെ 4.30 മുതല്‍ 9.30 വരെ ദര്‍ശന നിയന്ത്രണം ഉണ്ടാകും
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Guruvayur Illam Nira on August 18; Darshan Restrictions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




