
ഗുരുവായൂരിൽ ഭണ്ഡാര വരവ് 1.84 കോടി; നിരോധിച്ച ആയിരം, 500 കറൻസികളും
ഗുരുവായൂരിൽ ഭണ്ഡാര വരവ് 1.84 കോടി; നിരോധിച്ച ആയിരം, 500 കറൻസികളും

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:57 am IST
Edited by :migrator
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O ഗ്രാമാണ്.
നിരോധിച്ച ആയിരം രൂപയുടെ എട്ട് കറൻസിയും 500 ൻ്റെ 15 കറൻസയും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വീസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



