വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ, മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലേയ്ക്ക് തിരിച്ചു, വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

rain alert in kerala
വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :31 ജൂലൈ 2024, 8:13 pm IST

 സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ചു പ്രധാനവാർത്തകൾ ചുവടെ:

1സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഫയല്‍ ചിത്രം

2മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ

പ്രതീകാത്മക ചിത്രം

3മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലേയ്ക്ക് തിരിച്ചു; നാളെ ദുരന്തബാധിതരെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയല്‍

4വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; കലക്ടറും എംഎല്‍എയും കുടുങ്ങി

കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു

കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു

ഫയല്‍

5എംഎ യുസഫലി അഞ്ച് കോടി, നടന്‍ വിക്രം 20ലക്ഷം നല്‍കി; സന്നദ്ധസംഘടനകള്‍ സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ തകര്‍ന്ന വീട്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ തകര്‍ന്ന വീട്

എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now