ഭവനരഹിതർക്ക്‌ ലൈഫ്‌ മിഷൻ വഴി വീടിന്‌ അപേക്ഷിക്കാം; തീയതി  വീണ്ടും നീട്ടി ; അവസരം ഈ മാസം 20 വരെ

ഫെബ്രുവരി 20 വരെയാണ്‌ അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയിരിക്കുന്നത്‌

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. തദ്ദേശസ്വയംഭരണ വകുപ്പ് 
ഇതുസംബന്ധിച്ച് ഉത്തരവിറക്കി. 

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ വിട്ടുപോയ ഭവനരഹിതരായ അർഹരായ ഗുണഭോക്താക്കൾക്കാണ് അവസരം ലഭിക്കുന്നത്. ഫെബ്രുവരി 20 വരെയാണ്‌ അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയിരിക്കുന്നത്‌.

സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now