
കോട്ടയം അയ്മനത്ത് ആശുപത്രിയില്‍ വെള്ളം കയറി; നാളെ മുതല്‍ പ്രവര്‍ത്തിക്കുക പള്ളിയുടെ പാരിഷ് ഹാളില്‍
കനത്ത മഴയില്‍ കോട്ടയം അയ്മനത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി

കോട്ടയം: കനത്ത മഴയില്‍ കോട്ടയം അയ്മനത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. ആശുപത്രിയിലെ ഉപകരണങ്ങള്‍ സമീപത്തെ കല്ലുങ്കത്ര പള്ളിയിലേക്ക് മാറ്റി. നാളെ മുതല്‍ ആശുപത്രി കല്ലുങ്കത്ര പള്ളിയില്‍ പ്രവര്‍ത്തിക്കും.
പള്ളിയുടെ ഓഡിറ്റോറിയം ആശുപത്രി പ്രവര്‍ത്തിക്കാനായി തുറന്നു കൊടുത്തു. സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ മലപ്പുറത്ത് മിന്നൽ ചുഴലി; വൈദ്യുതിബന്ധം തകരാറിൽ, 15ലേറെ വീടുകൾക്ക് കേടുപാട്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍



