ഭാര്യയുടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, കല്ലറ സ്വദേശി ഗുരുതരാവസ്ഥയില്‍
ഭാര്യയുടെ സുഹൃത്തിന് നേര്‍ക്ക് ഭര്‍ത്താവിന്റെ ആക്രമണം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം

തിരുവനന്തപുരം: ഭാര്യയുടെ സുഹൃത്തിന് നേര്‍ക്ക് ഭര്‍ത്താവിന്റെ ആക്രമണം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. കെ ടി കുന്ന് എം ജി കോളനിയിലെ ബിജുവിനാണ് കുത്തേറ്റത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ കാട്ടുപുറം സ്വദേശി സനുവിനെ പങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖം കഴുകിയിട്ടും ചർമം വലിഞ്ഞുമുറുകുന്നുണ്ടോ? അവഗണിക്കരുത് ഈ കാര്യങ്ങൾ
'തമിഴ്നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി
മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

