ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം; ആവശ്യവുമായി ബെവ്കോ സർക്കാരിനെ സമീപിച്ചു

സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാർശ

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാർശ. സ്പിരിറ്റിന്റെ വില കൂടി പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.

ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലിറ്റർ ജവാൻ റമ്മിന് 600 രൂപയാണ് വില.സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now