
News Now
'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സംഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്ക് സമീപം പ്രതിഷേധിച്ച ആളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. പ്രതിഷേധിച്ച ആള് മനോരോഗിയാണെന്ന് സുരേന്ദ്രന് പരിഹസിച്ചു. മാനസിക രോഗമുള്ള രാഷ്ട്രീയക്കാരാണ് ഇത്തരത്തില് പ്രതിഷേധിക്കുകയെന്ന് സുരേന്ദ്രന് പറഞ്ഞു.
പരിപാടി നടക്കുന്ന സേക്രട്ട് ഹാര്ട്ട് കോളജിന് സമീപമാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മോദി ഗോ ബാക്ക് വിളികളുമായാണ് ഇയാള് രംഗത്തെത്തിയത്. ബിജെപി പ്രവര്ത്തകരും ഇയാള്ക്കെതിരെ രംഗത്തെത്തി. പിന്നാലെ പൊലീസ് എത്തി പ്രവര്ത്തകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ
