
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്; രണ്ട് പേർ കൂടി പിടിയിൽ
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്; രണ്ട് പേർ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 23 ആയി.
കേസിൽ ഇന്നലെയും രണ്ട് പേർ പിടിയിലായിരുന്നു. കരിപ്പൂർ സ്വദേശി സജി മോൻ എന്ന സജി, കൊടുവള്ളി സ്വദേശി മുനവറലിയാണ് എന്നിവരാണ് ഇന്നലെ പിടിയിലായത്.
സ്വർണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് സഹായം ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് സജിമോനും മുനവറലിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



