
കെസി വേണുഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് നേതാക്കന്മാർക്ക് ഫോൺകോളുകൾ; പരാതി നൽകി
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്

തിരുവനന്തപുരം; തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശം ലഭിച്ചു.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകൾ ലഭിക്കാൻ തുടങ്ങിയത് എന്നാണ് പറയുന്നത്. തന്റെ നമ്പറിൽ നിന്ന് സംശയകരമായ കോളുകൾ വരികയാണ് റിപ്പോർട്ട് ചെയ്യണമെന്നും വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രൻ, ഡിജിപി അനിൽ കാന്തിന് പരാതി നൽകി. ഇത്തരത്തിൽ വന്ന കോളുകളുടെ വിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടനടി നടപടിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. പരാതിയുടെ പകർപ്പ് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
Since yesterday, hackers are using caller ID spoofing and impersonating my phone number and making spam calls.
â K C Venugopal (@kcvenugopalmp) April 5, 2023
Everyone is alerted to report any suspicious calls and avoid responding to such hackers.
My office has filed a complaint with @TheKeralaPolice & I expect swift action. pic.twitter.com/9k8AmVddM8
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


