
ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷം, കോന്നിയില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്കി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
1പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

കൊച്ചിയിലെ ചാത്തിയാത്ത് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ പള്ളി
TP SOORAJ
2'സർ സയ്യിദ് കോളജ് വഖഫ് ഭൂമിയിൽ തന്നെ'

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി
3നാലു വയസുകാരന്റെ മരണം, ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ 5 പേര്‍ക്ക് സസ്പെന്ഷന്
കുട്ടിയുടെ മരണത്തിന് ഇടയാക്കി ഇളകി വീണ കോണ്‍ക്രീറ്റ് തൂണ്
വീഡിയോ ദൃശ്യത്തില്‍ നിന്നും
4'രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി ചീഫ് ജസ്റ്റിസ്'

നിഷികാന്ത് ദുബെ
Agency
5ജോമോനിത് പീഡനങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ 'ഈസ്റ്റര്‍'

സി ഡി ജോമോന്
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News


'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
