
കണ്ണൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം
തലശ്ശേരി -ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരി -ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂല്‍ അബ്ദുറൗഫ്, സഹോദരീ ഭര്‍ത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.
ഉളിയില്‍ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ചെങ്കല്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയി?ലെ വീട്ടില്‍നിന്ന് കര്‍ണാടക കുടകിലേക്ക് പോകുകയായിരുന്നു ഇരുവരും. കുടകില്‍ വ്യാപാരസ്ഥാപനത്തില്‍ പാര്‍ട്ണര്‍മാരാണ് മരിച്ച റൗഫും റഹീമും.
ഈ വാർത്ത കൂടി വായിക്കൂ ബ്രഹ്മപുരം തീപിടിത്തം; ഫയര്‍ഫോഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വിദഗ്ധോപദേശം തേടും
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
