'ഇടതു മുന്നണി മൂന്നാം ടേമും കേരളം ഭരിക്കും, കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക?'
സതീശനും ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുകയാണ്.

തൃശൂര്‍: ഇടതു മുന്നണി മൂന്നാം ടേമും കേരളം ഭരിക്കുമെന്ന് എം വി ഗോവിന്ദന്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അവരെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാന്‍ തുടര്‍ഭരണം ആവശ്യമാണ്. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ജമാ അത്തെ ഇസ്ലാമി പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയതയാണ് കോണ്‍ഗ്രസിന്റെ ആശ്രയം.
കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക?. സതീശനും ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുകയാണ്. അവിടെ തമ്മിലടിയാണ്. ജമാഅത്തെ പോലുള്ള ന്യൂനപക്ഷ വര്‍ഗീയതയാണ് കോണ്‍ഗ്രസിന് ആശ്രയം. കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് ബിജെപി കേരളത്തില്‍ വിജയിക്കുന്നതെന്നും ഗോവിന്ദന് മാഷ് പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ 8,6000 വോട്ടുകളാണ് അപ്രത്യക്ഷമായത്. നേമത്ത് രാജഗോപാല്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ 29,000 വോട്ട് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ അഴിക്കോടന്‍ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി സര്‍ക്കാരിന് മൂന്നാം ടേം ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
M V Govindan says Left Front will rule Kerala for a third term
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം


