
200ലേറെ വര്‍ഷം പഴക്കം; ജൂതപാരമ്പര്യത്തിന്റെ ഭാഗമായ കെട്ടിടം; ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം
കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ കെട്ടിടം.

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായ കൊഡര് ഹൗസ് നിലവില്‍ ഹോട്ടലായാണ് പ്രവര്‍ത്തിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കൊഡര് ഹൗസ്, ഇന്‍ഡോ-പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ്. 200 വര്‍ഷത്തോളം പഴക്കമുള്ള മൂന്നുനില കെട്ടിടമാണിത്. ഇപ്പോള്‍ ബോട്ടിക് ഹോട്ടലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ കെട്ടിടം.
Koderhouse, the iconic three-storeyed heritage property in Fort Kochi, on fire right now. pic.twitter.com/Xr7wmGm4b9
— Rajesh Abrahamð®ð³ (@pendown) September 29, 2026
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Major fire breaks out at Coder House in Fort Kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


