കാസർകോഡ് സ്വദേശി‌ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കൊച്ചി: അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. കാസർകോഡ് സ്വദേശി‌ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്. 647 ഗ്രാം സ്വർണവുമായാണ് അബ്ദുല്ല അറസ്റ്റിലായത്.

മംഗളൂരു വിമാനത്താവളത്തിൽ വച്ച് ദുബായിൽ നിന്ന് വന്ന വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഇവ പിടികൂടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates