കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

കടയിലെത്തി യുവതിയോട് വധഭീഷണി മുഴക്കുകയും കത്തിവീശി അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ്

kerala police
Man threatens shop owner to kill; case പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :18 ജനുവരി 2026, 10:59 pm IST

കൊച്ചി: കടയിലെത്തി യുവതിയോട് വധഭീഷണി മുഴക്കുകയും കത്തിവീശി അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ്. കണിയാകുളങ്ങര വാളാഞ്ചേരി നഗറില്‍ ഷാജനെതിരെ പറവൂര്‍ പൊലീസ് ആണ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. പെരുമ്പടന്ന കവലയിലുള്ള ശക്തി ബില്‍ഡിങ്ങിലെ എസ് ആന്‍ഡ് എസ് നൈലോണ്‍ വലക്കടയിലെത്തി കടയുടമ കെടാമംഗലം ചുള്ളിക്കത്തറ സിജിക്കെതിരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്.

News Now

Summary

Man threatens shop owner to kill; case filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates