'മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്'; ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം, 'വിൻസി പരാതി നൽകിയില്ല, കേട്ടപ്പോൾ ഞെട്ടി'... ഇന്നത്തെ 5 പ്രധാന വാർത്തകൾ
ലഹരി ഉപയോഗത്തെ തുടർന്ന് താൻ നേരത്തെ ഡീ- അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായി നടൻ ഷൈൻ ടോം ചാക്കോ

ലഹരിക്കേസിൽ അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.
1ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോ പൊലീസ് പിടിയിലായപ്പോള്‍
സമകാലിക മലയാളം
2അച്ഛന് ഡീ- അഡിക്ഷന് സെന്ററിലാക്കി

ഷൈന്‍ ടോം ചാക്കോ
ഫോട്ടോ: ടി പി സൂരജ് / എക്സ്പ്രസ്
3അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; 'സൂത്രവാക്യം' ടീം

ശ്രീകാന്ത് കണ്ട്രഗുല
വിഡിയോ സ്ക്രീൻഷോട്ട്
4കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം

പോഷകാഹാര കിറ്റിൽ സംസ്കരിച്ച പഞ്ചസാര വേണ്ടെന്ന് കേന്ദ്രം
5'അച്ചിവീട്ടിലെ താമസം മാറ്റണം', 'കര്‍ത്താവ് ചുമന്നതിലും വലിയ കുരിശ്'

ദിവ്യ എസ് അയ്യരും ശബരിനാഥൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News
ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിച്ച നൈജീരിയൻ, കാമറൂൺ സ്വദേശിനികൾ പിടിയിൽ: കണ്ണൂർ സിറ്റി പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണം

'നമ്മളെല്ലാവരും ഒരു ലൂപ്പിൽ ആണല്ലോ! ഏറ്റവും വലിയ ലൂപ് അതാണ്'; ഷൈൻ ടോം ചാക്കോ
